April 29, 2024

പെരിക്കല്ലൂർ കോട്ടപ്പുറത്ത് ശോശാമ്മ ( 84) നിര്യാതയായി

0
Img 20211120 131125.jpg
പുൽപ്പള്ളി: പെരിക്കല്ലൂർ  മൂന്നുപാലം കോട്ടപ്പുറത്ത് പരേതനായ പാപ്പച്ചൻ്റെ ഭാര്യ ശോശാമ്മ ( 84)നിര്യാതയായി  .  മക്കൾ: ജോയി, സാലി, ഷൈനി

മരുമക്കൾ: മേരി, വർഗീസ്, ബാബു.

സംസ്ക്കാരം ഇന്ന് വൈകീട്ട് 5 മണിക്ക്പട്ടാണിക്കുപ്പ് സെൻ്റ് മേരീസ് സിംഹാസന സുനോറോ പള്ളി സെമിത്തേരിയിൽ.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *