എടവക പള്ളിയക്കെട്ട് കാളിദാസൻ നായർ (75) നിര്യാതനായി

എടവക :എള്ളു മന്ദം പള്ളിയക്കെട്ട്
റിട്ടയർ റവന്യൂ ജീവനക്കാരൻ എ. കാളിദാസൻ നായർ 75 വയസ്സ് നിര്യാതനായി.
ഭാര്യ . ജാനകി അക്കമ്മ
മക്കൾ: വിജയശ്രീ, മധുസൂധനൻ – (ഡയറക്ടർ ദീപ്തിഗിരി ക്ഷീരസഹകരണ സംഘം. )മനോജ് കുമാർ ( നീതി മെഡിക്കൽ എം എഫ് എസ് സി ബാങ്ക്)
മരുമക്കൾ: പ്രഭാത് കുമാർ കൂവണ, മിനി മധുസൂധനൻ, അഖില മനോജ് (ജില്ലാ പോസ്പിറ്റൽ).
സംസ്ക്കാരം വൈകീട്ട് 4 മണിക്ക്



Leave a Reply