April 17, 2024

പള്ളിക്കുന്ന് പുന്നന്താനത്ത് അന്നമ്മ ജോസഫ് (100) നിര്യാതയായി

0
Img 20211120 195933.jpg
പള്ളിക്കുന്ന്: പുന്നന്താനത്ത് അന്നമ്മ ജോസഫ് (100) നിര്യാതയായി . ഭർത്താവ്: പരേതനായ ജോസഫ്.

സംസ്കാരം ഇന്ന് (ഞായർ) രാവിലെ 8ന് ഏച്ചോം ക്രിസ്തുരാജ പള്ളിയിൽ.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *