പടിഞ്ഞാറത്തറ: പതിനാറാം മൈൽ കർലോട്ട് കുന്നേൽ ജേക്കബ് (86) നിര്യാതനായി.
ഭാര്യ. ശോശാമ്മ
മക്കൾ: സജി, സാജൻ, ഫാ.ബൈജു ( ചിക്കാഗോ ).
മരുമക്കൾ: സാനി, ബിസി (ഇസ്രായേൽ ), സീമ ( പുൽപ്പള്ളി സഹ.ബാങ്ക്)
സംസ്ക്കാരം ഇന്ന് (നവംബർ 21ന് വൈകിട്ട് മൂന്ന് മണിക്ക് പുതുശേരിക്കടവ് സെൻ്റ് ജോർജ് യാക്കോബായ പള്ളി സെമിത്തേരിയിൽ


Leave a Reply