June 25, 2026

ക്ഷീര കർഷക കോൺഗ്രസ് നെന്മേനിമണ്ഡലം മെമ്പർഷിപ്പ് കാമ്പയിൻ

0
IMG-20211121-WA0150.jpg
By ന്യൂസ് വയനാട് ബ്യൂറോ
പടിഞ്ഞാറത്തറ:ക്ഷീര കർഷക കോൺഗ്രസ് നെന്മേനിമണ്ഡലം മെമ്പർഷിപ്പ് കാമ്പയിൻ ദേശീയ കർഷക തൊഴിലാളി ഫെഡറേഷൻ സുൽത്താൻബത്തേരി നിയോജകമണ്ഡലം പ്രസിഡൻറ് ഷാജി ചുള്ളിയോട് ഉദ്ഘാടനം ചെയ്തു.ക്ഷീര കർഷക കോൺഗ്രസ് നെന്മേനി മണ്ഡലം പ്രസിഡണ്ട് എ.എക്സ് ജോസ് അധ്യക്ഷത വഹിച്ചുപി കെ ശിവാനന്ദൻ ,പി കെ ജോർജ് .എം സുരേഷ് ബാബു എന്നിവർ സംസാരിച്ചു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *