June 25, 2026

ക്ഷീര കർഷക കോൺഗ്രസ്സ് മീനങ്ങാടി മണ്ഡലം മെമ്പർഷിപ് ക്യാമ്പയിൻ

0
IMG-20211121-WA0149.jpg
By ന്യൂസ് വയനാട് ബ്യൂറോ
മീനങ്ങാടി:ക്ഷീര  കർഷക  കോൺഗ്രസ്സ്  മീനങ്ങാടി മണ്ഡലം  മെമ്പർഷിപ് ക്യാമ്പയിൻ മീനങ്ങാടി ഗ്രാമപഞ്ചായത്ത്‌ പ്രിസിഡണ്ട്  കെ.ഇ.  വിനയൻ, ക്ഷീര കർഷകൻ എൻ കെ ഏലിയാസിന്  നൽകി ഉദ്ഘാടനം  ചെയ്തു. ക്ഷീര  കർഷക  കോൺഗ്രസ്‌  മീനങ്ങാടി മണ്ഡലം  പ്രിസിഡണ്ട്   ഷാജി  തോമ്പ്രയിൽ     അധ്യക്ഷത  വഹിച്ചു.   ബേബി വർഗീസ്, മീനങ്ങാടി   ഗ്രാമ  പഞ്ചായത്ത്  ധനകാര്യ  വകുപ്പ്  സ്റ്റാന്റിങ്കമ്മിറ്റി ചെയർമാൻ.  ടി പി  ഷിജു,  ഗ്രാമപഞ്ചായത്ത് മെമ്പർ. ടി കെ തോമസ്, കിസാൻ കോൺഗ്രസ്‌. അബ്ദുൾ സലാം, ഐ എൻ  റ്റി യു  സി. അനീഷ് , യൂത്ത്കോൺഗ്രസ്‌ കെ രാധകൃഷ്ണൻ, ജോബി,ലിന്റോ കുര്യാക്കോസ്,പത്രോസ്,എന്നിവർ  സംസാരിച്ചു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *