June 25, 2026

കല്ലോടി പടകുട്ടിൽ മർത്ത (89)നിര്യാതയായി

0
IMG_20211122_112907.jpg
By ന്യൂസ് വയനാട് ബ്യൂറോ
 കല്ലോടി –  പടകുട്ടിൽ പരേതനായ കുര്യാക്കോസിന്റെ ഭാര്യ മർത്ത (89)നിര്യാതയായി.

മക്കൾ :ജോസഫ് പി.കെ.(റിട്ട. എ.റ്റി.ഒ. കെ.എസ്.ആർ.ടി.സി. പൊന്നാനി) ലീലാമ്മ, മാത്യു. പി.കെ. (റിട്ട. ഫീൽഡ് അസി.മണ്ണസംരക്ഷണ വകുപ്പ്, മീനങ്ങാടി) ഫാ.ജോയി  (ജർമ്മനി) ബാബു, ഷിജി
മരുമക്കൾ :എൽസമ്മ ഇണ്ടിക്കുഴ, പരേതനായ കുര്യൻ അറക്കൽ, വൽസ ഇലഞ്ഞിക്കുഴി, മിനി പീക്കുന്നേൽ, ഷാജു തേവർ കുന്നേൽ. സംസംസ്ക്കാരം  ചൊവ്വാഴ്ച വൈകിട്ട് അഞ്ചിന് കല്ലോടി സെന്റ് ജോർജ് ഫൊറോന പള്ളി സെമിത്തേരിയിൽ.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *