April 24, 2024

മാനന്തവാടി പൂന്തോട്ടത്തിൽ കെ.ലീല(85) നിര്യാതയായി

0
Img 20211122 163511.jpg
മാനന്തവാടി : മാനന്തവാടി അമ്പുകുത്തിമൈതാനത്ത് പരേതനായ പൂന്തോട്ടത്തിൽ കേളപ്പന്റെ ഭാര്യ കെ.ലീല(85) നിര്യാതയായി. ഹൃദയാഘാതത്തെ തുടർന്ന് വയനാട് ഗവ.മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. മക്കൾ:പരേതനായ പി.കെ.ശശിധരൻ (കെ.എസ്.ആർ.ടി.ഇ.എ മുൻ ജില്ലാ സെക്രട്ടറി, സി.പി.എം നേതാവ്), ശാന്തകുമാരി, പി.കെ.സുകുമാരൻ, പി.കെ.ഗംഗാധരൻ, പി.കെ.സുരേന്ദ്രൻ (കേണിച്ചിറ), പ്രദീപ് മാനന്തവാടി (ബ്യൂറോചീഫ്, കേരളകൗമുദി,വയനാട് ബ്യൂറോ,കൽപ്പറ്റ), പരേതയായ മഹിജ, രജിതാകുമാരി, നിഷാകുമാരി (ട്രൈബൽ പ്രീമെട്രിക് ഹോസ്റ്റൽ,മാനന്തവാടി) , ഷിമാകുമാരി (ജില്ലാ സഹകരണ പ്രസ് എരുമത്തെരുവ്, മാനന്തവാടി,). മരുമക്കൾ:വി.കെ.സുലോചന(സി.പി.എം മാനന്തവാടി ഏരിയാകമ്മറ്റി അംഗം,പ്രസിഡന്റ് സുശീലാഗോപാലൻ മെമ്മോറിയൽ വനിതാ സൊസൈറ്റി, മാനന്തവാടി), ടി.പി.കുഞ്ഞിരാമൻ, സുമ, ശോഭ, കമല, എം.ടി.പ്രവീണ(അസി.പ്രൊഫ.എസ്.എൻ.കോളേജ്,പുൽപ്പളളി),കെ.എൻ.രമേശൻ (മൂന്നാനക്കുഴി), സുദർശനൻ.

സംസ്ക്കാരം പിന്നീട് 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *