July 17, 2026

സിയാസ് കുത്തുബിയ്യ അക്കാദമി സ്റ്റുഡൻസ് യൂണിയൻ

0
CollageMaker_20211123_0714267172.jpg
By ന്യൂസ് വയനാട് ബ്യൂറോ
പനമരം: സിയാസ് കുത്തുബിയ്യ അക്കാദമിയുടെ അതൃപ്പം സ്റ്റുഡൻസ് യൂണിയൻ  ഭാരവാഹികൾ അധികാരമേറ്റെടുത്തു.ജില്ലാ പഞ്ചായത്ത് വെൽഫെയർ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ്  കൈപ്പാണി സത്യവാചകം ചൊല്ലിക്കൊടുത്തു. അൻവർ സാദിഖ് ,പ്രിൻസിപ്പാൾഹാരിസ് കുത്തുബി പ്രസംഗിച്ചു.  അറിയിച്ചു. സ്ഥാനം ഏറ്റെടുത്ത സഹല ഷെറിൻ മറ്റു ഭാരവാഹികൾക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. അബൂബക്കർ സിദ്ദിഖ് ഖുതുബി,സഫിയ,ആഷിഫ, അഫ്ന , റസ്മിന , അഷ്മില.നേതൃത്വം നൽകി
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *