ക്ഷീര മൃഗ സംരംക്ഷണ പദ്ധതികളിലൊന്നും ഒരു മാറ്റവും ഉണ്ടാകില്ല.മന്ത്രി ചിഞ്ചുറാണി

സി.ഡി. സുനീഷ്
തിരുവനന്തപുരം:ചെറുകിട നാമ മാത്ര കർഷകർക്ക് ആശ്വാസകരമായ എല്ലാ പദ്ധതികളും തുടരുമെന്ന് മന്ത്രി ചിഞ്ചുറാണി ന്യൂസ് വയനാടിനോട് പറഞ്ഞു. ചില വൻകിട പദ്ധതികൾ കേന്ദ്ര സർക്കാർ കൊണ്ട് വന്ന് എല്ലാതെ പഴയ ഒരു പദ്ധതികളും നിർത്തലാക്കില്ല എന്ന് മന്ത്രി വ്യക്തമാക്കി.
ക്ഷീര മൃഗ സംരംക്ഷണ മേഖലയിൽ കൂടുതൽ ആശ്വാസകരമായ പദ്ധതികൾ സർക്കാരിൻ്റെ ഭാഗത്ത് നിന്നും ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.



Leave a Reply