News Wayanad ദിവസ വേതനാടിസ്ഥാനത്തില്‍ വനിതാ വാര്‍ഡനെ നിയമിക്കുന്നു November 24, 2021 0 By ന്യൂസ് വയനാട് ബ്യൂറോ കൽപ്പറ്റ:കല്‍പ്പറ്റ കെ.എം.എം ഗവ. ഐ.ടി.ഐ വനിത ഹോസ്റ്റലില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ വനിതാ വാര്‍ഡനെ നിയമിക്കുന്നു. താല്‍പ്പര്യമുള്ള വര് നവംബര്‍ 26 ന് രാവിലെ 11 ന് നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. തദ്ദേശവാസികള്‍ക്ക് മുന്‍ഗണന. ഫോണ്‍ 04936 205519 Post navigation Previous: തലശ്ശേരി മൈസൂർ പാത ട്രയൽ റൺ കഴിഞ്ഞു, ഇനി ഹെലിബോൺ സർവ്വേNext: പട്ടികജാതി പട്ടികവര്‍ഗ വികസന കോര്പ്പറേഷന് വായ്പകള്‍ക്ക് അപേക്ഷിക്കാം Also read Latest News News Wayanad കരിങ്ങാരി ഗവ. യുപി സ്കൂളിൽ അധ്യാപക ദിനം ആചരിച്ചു September 8, 2026 0 Latest News News Wayanad സർക്കാർ മെഡിക്കൽ കോളേജ് മടക്കിമലയിൽ സ്ഥാപിക്കണം: പ്രതിഷേധവുമായി ആക്ഷൻ കമ്മിറ്റി September 8, 2026 0 Latest News News Wayanad ഓട്ടോ-ടാക്സി ചാർജ് വർദ്ധിപ്പിക്കണം: സെപ്റ്റംബർ 15-ന് കളക്ടറേറ്റിന് മുന്നിൽ ധർണ സംഘടിപ്പിച്ച് എസ് ഡി ടി യു September 8, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply