April 26, 2024

ബിജെപിയുടെ കളക്ടറേറ്റ് മാർച്ച്‌ ഇന്ന്

0
Img 20211125 074301.jpg
‌ 

  കൽപ്പറ്റ:  മതഭീകരർ കൊന്നു തള്ളിയ പാലക്കാട്‌ സഞ്ജിത്തിന്റെയും ചാവക്കാട് ബിജുവിന്റെയും കൊലപാതകം എൻ ഐ എ ക്കു കൈമാറണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ബിജെപി ജില്ലാ കമ്മിറ്റി യുടെ നേതൃത്വത്തിൽ വയനാട് കളക്ടറെറ്റിലേക്കു ഇന്ന് രാവിലെ പതിനൊന്നു മണിക്ക് മാർച്ച് നടത്തുന്നു. മാർച്ച്‌ യുവമോർച്ച സംസ്ഥാന പ്രസിഡന്റ്‌
പ്രഫുൽ കൃഷ്ണ ഉദ് ഘാടനം ചെയ്യും. ബിജെപി ജില്ല പ്രസിഡന്റ്‌ കെ പി മധു അദ്യക്ഷത വഹിക്കും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *