News Wayanad കൈക്കൂലി കേസിൽ അറസ്റ്റിലായ ജി എസ് ടി ഉദ്യോഗസ്ഥനെ ഡിസംബർ 10 വരെ റിമാൻഡ് ചെയ്തു November 26, 2021 0 By ന്യൂസ് വയനാട് ബ്യൂറോ കൽപ്പറ്റ: അറസ്റ്റ് ചെയ്ത ജി എസ് ടി ഉദ്യോഗസ്ഥനെ ഡിസംബർ 10 വരെ കോടതി റിമാൻഡ് ചെയ്തു. ചൊവ്വാഴ്ച ജാമ്യ ഹർജി പരിഗണിക്കും.കല്പ്പറ്റ സെൻട്രൽ ടാക്സ് ആൻഡ് സെൻട്രൽ ടാക്സ് സെൻട്രൽ എക്സൈസ് കമ്മീഷണറേറ്റിലെ ഹെഡ് ഹവിൽദാർ സജി തോമാസാണ് വിജിലൻസ് ഒരുക്കിയ കെണിയിൽ അറസ്റ്റിലായത്. Post navigation Previous: സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കെതിരെ പ്രതിഷേധം ; മഹിളാ കോൺഗ്രസ് വയനാട് ജില്ലാ കമ്മിറ്റി രാത്രി നടത്തം നടത്തിNext: എഞ്ചിനീയറിംഗ് കോളേജിൽ തെരുവ് നായശല്യം രൂക്ഷം; ആക്രമണം പതിവാകുന്നു Also read News Wayanad മുട്ടിൽ ശ്രീ സന്താനഗോപാല മഹാവിഷ്ണു–വേട്ടക്കരുമൻ ക്ഷേത്രത്തിൽ കളമെഴുത്ത് പാട്ടുത്സവം നവംബർ 8ന് October 18, 2026 0 News Wayanad വയനാട് ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ ലോഗോ ആനിമേഷൻ പ്രകാശനം ചെയ്ത് നടി ഭാവന October 18, 2026 0 News Wayanad വയനാട് ജില്ലാ എൻഎസ്എസ് കോർഡിനേറ്ററായി ശ്രീജിത്ത് എസ്.ആർ October 18, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply