June 24, 2026

കൈക്കൂലി കേസിൽ അറസ്റ്റിലായ ജി എസ് ടി ഉദ്യോഗസ്ഥനെ ഡിസംബർ 10 വരെ റിമാൻഡ് ചെയ്തു

0
IMG_20211126_122710.jpg
By ന്യൂസ് വയനാട് ബ്യൂറോ
  കൽപ്പറ്റ: അറസ്റ്റ് ചെയ്ത ജി എസ് ടി ഉദ്യോഗസ്ഥനെ ഡിസംബർ 10 വരെ കോടതി റിമാൻഡ് ചെയ്തു. ചൊവ്വാഴ്ച ജാമ്യ ഹർജി പരിഗണിക്കും.കല്പ്പറ്റ സെൻട്രൽ ടാക്സ് ആൻഡ് സെൻട്രൽ ടാക്സ് 

സെൻട്രൽ എക്സൈസ് കമ്മീഷണറേറ്റിലെ ഹെഡ് 
ഹവിൽദാർ സജി തോമാസാണ് വിജിലൻസ് ഒരുക്കിയ കെണിയിൽ അറസ്റ്റിലായത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *