October 14, 2026

പോക്സോ: കോളനികളിൽ ബോധവൽക്കരണവുമായി പോലീസ്

0
IMG_20211129_123151.jpg
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: ഗോത്ര മേഖലകളിലെ പോക്സോ ഇഷ്യുവുമായി ബന്ധപ്പെട്ട്‌ ജില്ലാ പോലീസ്‌ 200 ലധികം ഗോത്രവർഗ്ഗ ഊരുകളിൽ പ്രത്യേക ബോധവത്കരണ പരിപാടികൾ നടത്തി.
ഇതിന്റെ സമാപനം നാളെ പൊഴുതനയിൽ നടക്കും. കലാപരിപാടികൾ, ബൈക്ക് റാലി എന്നിവ ഇതിൻ്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *