ശിഹാബ് തങ്ങൾ അക്കാദമി പി. ടി .എ ഭാരവാഹികൾ

വാകേരി: ശിഹാബ് തങ്ങൾ ഇസ്‌ലാമിക് അക്കാദമി 2021- 2022 വർഷത്തേക്കുള്ള പി ടി എ ഭാരവാഹി ക ളെ തിരഞ്ഞടുത്തു. അലി മാസ്റ്റർ പന്തിപ്പൊയിൽ (പ്രസിഡണ്ട്), മൊയ്തു സി തരുവണ,ബഷീർ സി എം പേരിയ, ഹംസ ദാരിമി കുന്നമ്പറ്റ, ഷുക്കൂർ ഹാജി ചേറൂർ, കെ സൈതലവി മുണ്ടക്കൈ(വൈസ് പ്രസിഡണ്ട്) റിയാസ് ഹുദവി ഈർപ്പോണ(ജനറൽ സെക്രട്ടറി) അലി ദാരിമി സി എച് ആറുവാൾ,റഫീഖ് തോപ്പിൽ, അബ്ദുൽ ഹമീദ് മാസ്റ്റർ മുട്ടിൽ, അബ്ദുൽ അസീസ് ഇരുളം,നൗഷാദ് കെ എം മാനന്തവാടി (ജോ:സെക്രട്ടറി) എം എ ഉസ്മാൻ ചുള്ളിയോട്(ട്രഷറർ) . വാർഷിക ജനറൽ ബോഡി കെ എ നാസർ മൗലവി ഉദ്ഘാടനം ചെയ്തു. ഉസ്മാൻ ചുള്ളിയോട് അധ്യക്ഷത വഹിച്ചു. എ കെ മുഹമ്മദ് ദാരിമി തെരെഞ്ഞെടുപ്പ് നിയന്ത്രിച്ചു. മുജീബ് ഐഡിയൽ,അഷ്റഫ് പന്തിപ്പൊയിൽ , അബ്ദുൽ നിസാർ നൂറൻ, ഫിറോസ്, മുഹമ്മദ് കെ തരുവണ, നിസാർ പി കമ്പളക്കാട്, സിദ്ധീഖ് സി നെല്ലിയമ്പം, അനസ് ഉരുട്ടിയിൽ, ശംസുദ്ധീൻ പട്ടാണിക്കൂപ്പ്,അബ്ദുൽ ജലീൽ,അബ്ദുന്നാസർ മുട്ടിൽ,മുജീബ് മൗലവി കരടിപ്പാറ, മുഹമ്മദ് നഈം ദാരിമി തുടങ്ങിയവർ സംബന്ധിച്ചു റിയാസ് ഹുദവി സ്വാഗതവും, ബഷീർ പേരിയ നന്ദിയും പറഞ്ഞു



Leave a Reply