April 28, 2024

ടി.സിദ്ദീഖിനെ തോൽപ്പിക്കാൻ ലീഗ് നേതൃത്വം ഗൂഡാലോചന തടത്തി;പി.പി.ഷൈജൽ

0
Img 20211130 162325.jpg
കൽപ്പറ്റ: മുസ്‌ലിം ലീഗ് വയനാട് ജില്ലാ നേതൃത്വത്തിനെതിരെ ,വീണ്ടും ഗുരുതരമായ ആരോപണവുമായി മുൻ എം.എസ്. എഫ്. സംസ്ഥാന വൈസ് പ്രസിഡൻ്റ് പി.പി. ഷൈജൽ രംഗത്ത്.
കൽപ്പറ്റ മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി
ടി .സിദ്ദീഖിനെ തോൽപ്പിക്കാൻ യഹ് യാ ഖാൻ്റെ വീട്ടിൽ രഹസ്യ യോഗവും ഈ സംഘം നടത്തി.മുതിർന്ന കോൺഗ്രസ് നേതാവിൻ്റെ ആശീർവാദവും ഇതിനുണ്ടായിരുന്നു.
കൂട്ട് നിന്നാൽ ,അമ്പതിനായിരം
രൂപ തനിക്കും വാഗ്ദാനം
ഉണ്ടായി തുടങ്ങി ഗുരുതരമായ ആരോപണങ്ങളാണ് ഇന്ന് കൽപ്പറ്റയിൽ മാധ്യമ പ്രവർത്തകരോട്  ഷൈജൽ
വെളിപ്പെടുത്തിയത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *