News Wayanad വീട് തകർന്നു വീണു: വൻ ദുരന്തമൊഴിവായി April 30, 2022 0 By ന്യൂസ് വയനാട് ബ്യൂറോ പേരിയ : പേരിയ ഹൈസ്കൂൾ റോഡിൽ താമസിക്കുന്ന പൂവനായി അബ്ദുള്ളയുടെ വീട് തകർന്ന് വീണ് വൻദുരന്തമൊഴിവായി. ഇന്ന് കാലത്ത് 11 മണിയോട് കൂടി വീട് തകരുകയായിരുന്നു. വീട്ടിലുണ്ടായിരുന്നവർ അത്ഭുതകരമായി രക്ഷപ്പെട്ടു. അയൽവാസികളും നാട്ടുകാരും രക്ഷപ്രവർത്തനം നടത്തി. Post navigation Previous: പ്രവാസികള്‍ക്ക് സൗജന്യ സംരംഭകത്വ പരിശീലനംNext: മഹിളാ കോൺഗ്രസ്സ് ധർണ്ണ നടത്തി Also read News Wayanad ട്രെബൽ ഡെവലപ്മെന്റ് സമിതി യോഗം ചേർന്നു September 18, 2026 0 News Wayanad അന്താരാഷ്ട്ര കാപ്പി ദിനാചരണം, സംസ്ഥാന തല ആഘോഷം കൽപ്പറ്റയിൽ; വിപുലമായ സ്വാഗതസംഘം രൂപവൽക്കരിച്ചു September 18, 2026 0 News Wayanad സ്കൂൾ ഉച്ചഭക്ഷണ പദ്ധതി: ജില്ലയിൽ 20 സ്കൂളിൽ സോഷ്യൽ ഓഡിറ്റിംഗ് September 18, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply