April 25, 2026

വീട് തകർന്നു വീണു: വൻ ദുരന്തമൊഴിവായി

0
GridArt_20220430_1443230972.jpg
By ന്യൂസ് വയനാട് ബ്യൂറോ
പേരിയ   : പേരിയ   ഹൈസ്കൂൾ റോഡിൽ താമസിക്കുന്ന പൂവനായി അബ്ദുള്ളയുടെ  വീട് തകർന്ന് വീണ് വൻദുരന്തമൊഴിവായി. ഇന്ന് കാലത്ത് 11 മണിയോട് കൂടി വീട്
തകരുകയായിരുന്നു. വീട്ടിലുണ്ടായിരുന്നവർ അത്ഭുതകരമായി രക്ഷപ്പെട്ടു. അയൽവാസികളും നാട്ടുകാരും രക്ഷപ്രവർത്തനം നടത്തി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *