വയനാട്ടിലെ മെഡിക്കൽ ലബോറട്ടറികൾ ടെസ്റ്റ് നിരക്കുകൾ ഏകീകരിച്ചു
കൽപ്പറ്റ : വയനാട്ടിൽ പ്രവർത്തിക്കുന്ന എല്ലാ സ്വകാര്യ മെഡിക്കൽ ലബോറട്ടറികളും ടെസ്റ്റ് നിരക്കുകൾ ഏകീകരിച്ചു പ്രവർത്തിക്കാൻ തീരുമാനിച്ചു.പുതിയ നിരക്കുകൾ 2022 ഏപ്രിൽ ഒന്ന് മുതൽ പ്രാബല്യത്തിൽ വരുന്നതാണ്. കോവിഡ് പ്രതിസന്ധി കൾക്കിടയിൽ നിലനിൽപ്പുതന്നെ ബുദ്ധിമുട്ടിലായ ചെറുകിട ലാബോറട്ടറികൾ കാര്യമായ വർധനവുകൾ വരുത്താതെയാണ് നിരക്കുകൾ നിശ്ചയിച്ചിരിക്കുന്നതെന്ന് മെഡിക്കൽ ലബോറട്ടറി ഉടമകളുടെ സംഘടനഭാരവാഹികൾ (എം എൽ ഒ എ ) അറിയിച്ചു.





Leave a Reply