October 15, 2026

സാമ്പത്തിക വർഷ അവലോകനവും ഭരണസമിതി സ്റ്റാഫ് മീറ്റിംഗും നടത്തി

0
IMG_20220401_182752.jpg
By ന്യൂസ് വയനാട് ബ്യൂറോ
കാവുംമന്ദം: തരിയോട് സർവ്വീസ് സഹകരണ ബാങ്കിന്റെ 2021 – 2022 സാമ്പത്തിക വർഷത്തെ പ്രവർത്തന അവലോകനവും ഭരണ സമിതിയുടെയും ബാങ്ക് ജീവനക്കാരുടെയും സംയുക്ത യോഗവും ഓഡിറ്റോറിയത്തിൽ വെച്ച് നടത്തി. പ്രസിഡണ്ട് കെ.എൻ ഗോപിനാഥൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.വി. തോമസ് റിപ്പോർട്ട് അവതരിപ്പിച്ചു വൈസ്. പ്രസിഡണ്ട് അഷ്റഫ് തയ്യിൽ ഡയറക്ടർമാരായ ജോണി എം.ടി, ജോജിൻ. ടി.ജോയി, ചാണ്ടി തലച്ചിറ, വിജയൻ തോട്ടുങ്കൽ, മേരി പാറയിൽ, ഷൈനി കൂവക്കൽ, സിബി എഡ്വേർഡ്, അസി.സെക്രട്ടറി ബാബുരാജ് പി.കെ, ഇവനിംഗ് ബ്രാഞ്ച് മാനേജർ പി.ജെ തങ്കച്ചൻ, കെ.ടി. ജോസഫ് , കെ.പി.അബ്ബാസ്, അനിരുദ്ധൻ പി.എൻ, പി. ജംഷീർ, പ്രസംഗിച്ചു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *