April 29, 2024

ആരോഗ്യ വകുപ്പില്‍ താല്‍ക്കാലിക നിയമനം

0
Img 20220320 065110.jpg
വയനാട് : ജില്ലയിലെ വിമുക്തി ഡി അഡിക്ഷന്‍ സെന്ററിലേക്ക് ഡോക്ടര്‍/സൈക്യാട്രിസ്റ്റ്, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, വയനാട് ജില്ലാ ആരോഗ്യവകുപ്പില്‍ ജില്ലാ മാനസികാരോഗ്യ പദ്ധതിയുമായി ബന്ധപ്പെട്ട സൈക്യാട്രിസറ്റ് /എം.ബി.ബി.എസ് ഡോക്ടറുടെ തസ്തികയിലേക്കും താല്‍ക്കാലികടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച ഏപ്രില്‍ 4 ന് രാവിലെ 10.30 ന് ജനറല്‍ ആശുപത്രി ഡി.ഇ.ഐ.സി.ഹാളില്‍ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകളും, പകര്‍പ്പും തിരിച്ചറിയല്‍ രേഖകളും സഹിതം കൂടിക്കാഴ്ച്ചക്ക് ഹാജരാകണം.ഫോണ്‍: 04935 240 390 
 
യോഗ്യത: ഡോക്ടര്‍/സൈക്യാട്രിസ്റ്റ് – (എം.ബി.ബിഎസ്, ടി എം.സി രജിസ്‌ട്രേഷന്‍(സൈക്യാട്രിസ്റ്റ്,സൈക്യാട്രി പി ജി ഉള്ളവര്‍ക്ക് മുന്‍ഗണന). 
ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് – (എംഫില്‍ ഇന്‍ ക്ലിനിക്കല്‍ സൈക്കോളജി/പിജിഡിസിപി,ആര്‍ സി ഐ രജിസ്‌ട്രേഷന്‍).
 സൈക്യാട്രിസ്റ്റ്/എം.ബി.ബി.എസ് ഡോക്ടര്‍- ടിഎംസി.രജിസ്‌ട്രേഷന്‍ ഡിപ്ലോമ/ഡിഗ്രി ഇന്‍ സൈക്യാട്രിസ്റ്റ്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *