May 4, 2024

സി.പി.എം റെഡ് ഫ്ലാഗ് ഡേ യൂണിവേഴ്സൽ റെക്കോർഡ് ഫോറത്തിൻ്റെ ലോക റെക്കോർഡ് പദവി

0
Img 20220402 075710.jpg

കണ്ണൂർ : സിപിഐ(എം) ഇരുപത്തിമൂന്നാമത് പാർട്ടി കോൺഗ്രസ്സിന്റെ ഭാഗമായി
തലശ്ശേരി ജവഹർഘട്ട് മുതൽ കണ്ണൂർ എ കെ ജി സ്റ്റാച്യു വരെ, 23 കിലോ മീറ്ററിൽ സംഘടിപ്പിച്ച റെഡ്ഫ്ലാഗ് ഡേയ്ക്ക് യൂണിവേഴ്സൽ റെക്കോർഡ് ഫോറത്തിന്റെ (യു ആർ എഫ് ) ലോകറെക്കോർഡ് ലഭിച്ചു. യു ആർ എഫ്  പ്രതിനിധിയിൽ നിന്നും പാർട്ടി  കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ അവാർഡ് ഏറ്റുവാങ്ങി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *