May 3, 2024

എം എം ജോർജ്(61) നിര്യാതനായി

0
Img 20220404 093253.jpg
എടയാർ:
വലിയ വെളിച്ചം ജിയോസാൻ്റ് എംഡി എടയാർ മടത്തിനാമറ്റത്തിലെ എം എം ജോർജ്ജ്(61)നിര്യാതനായി . ഭാര്യ: കൊച്ചുത്രേസ്യ (റിട്ട. അധ്യാപിക,സെൻസേവ്യർസ് കോളയാട്).മക്കൾ: ജോവിൻ ജോർജ്ജ്(ഡയറക്ടർ,ജിയോസാൻ്റ്),ജിയ ജോർജ്ജ് (ഡയറക്ടർ,ജിയോ സാൻ്റ്),ജീവജോർജ്ജ് (ഡയറക്ടർ,ജിയോ സാൻ്റ്).മരുമക്കൾ:അമല ജോവിൻ,ലിന്റോ,അംഗിത്.സഹോദരങ്ങൾ:പൗലോസ് എം എം,ഏലിയാമ്മ,മറിയക്കുട്ടി,തോമസ് എം എം(എം ഡി മലബാർ ക്രഷർ),പരേതനായ ചാക്കോ എം എം.സംസ്കാരം തിങ്കളാഴ്ച വൈകുന്നേരം നാലിന് സെൻ്റ് കോർണോളിയസ് പള്ളി സെമിത്തേരിയിൽ.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *