September 19, 2026

വെള്ളമുണ്ടയിലെ മികച്ച മേറ്റിനെ അനുമോദിച്ചു

0
IMG_20220405_175924.jpg
By ന്യൂസ് വയനാട് ബ്യൂറോ
വെള്ളമുണ്ടഃ വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ ഏറ്റവും മികച്ച തൊഴിലുറപ്പ് മേറ്റായി തിരഞ്ഞെടുക്കപ്പെട്ട ത്രേസ്സ്യാമ്മ സുരേന്ദ്രനെ അനുമോദിച്ചു.
ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ  സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.കോക്കടവ് വാർഡ് മെമ്പർ മേരി സ്മിത ജോയ് അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് അംഗം വി.ബാലൻ,ഗ്രാമപഞ്ചായത്തംഗം പി.തോമസ് തുടങ്ങിയവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *