September 20, 2026

അപേക്ഷ ക്ഷണിച്ചു

0
IMG_20220405_192358.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : കല്‍പ്പറ്റ അമൃദില്‍ നടത്തുന്ന ബുക്ക് ബൈന്റിംഗ് പരിശീലന പരിപാടിയിലേക്ക് പരിശീലനാര്‍ത്ഥികളെയും ഇന്‍സ്ട്രക്ടറെയും തിരഞ്ഞെടുക്കുന്നതിന് യോഗ്യതയുള്ള പട്ടികജാതി-പട്ടികവര്‍ഗ വനിതകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ബുക്ക് ബൈന്റിംഗ് – എസ്.എസ്.എല്‍.സി പാസായ 18 നും 35നും മധ്യേ പ്രായമുളള പട്ടികവര്‍ഗ്ഗ വനിതകള്‍ക്ക് അപേക്ഷിക്കാം. ബുക്ക് ബൈന്റിംഗ് ഇന്‍സ്ട്രക്ടര്‍ – യോഗ്യത : എസ്എസ്എല്‍സിയും ബുക്ക് ബൈന്റിംഗില്‍ കെ.ജി.ടി ഇ . ഏതെങ്കിലും അംഗീകൃത സ്ഥാപനത്തില്‍ ബുക്കിംഗ് ബൈന്റിംഗ് ഇന്‍സ്ട്രക്്ടര്‍/ ബൈന്റ്ര്‍ ആയോ ജോലി ചെയ്ത മൂന്ന് വര്‍ഷത്തില്‍ കുറയാതയുള്ള മുന്‍പരിചയം അഭികാമ്യം. അപേക്ഷാ ഫോറം അമൃതയില്‍ നിന്നും ലഭിക്കും ജാതി വയസ്സ് വിദ്യാഭ്യാസ യോഗ്യത മുന്‍പരിചയം തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം സെക്രട്ടറി അമ്യദ് കല്‍പ്പറ്റ നോര്‍ത്ത് പി.ഒ 673122 മേല്‍വിലാസത്തില്‍ ഏപ്രില്‍ 16 ന് 4 മണിയ്ക്ക് മുമ്പ് അപേക്ഷ സമര്‍പ്പിക്കണം.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *