October 16, 2026

സബ് ആര്‍.ടി.ഒ. ഓഫീസ് സീനിയര്‍ ക്ലാര്‍ക്ക് ആത്മഹത്യ ചെയ്തു

0
IMG-20220406-WA0036.jpg
By ന്യൂസ് വയനാട് ബ്യൂറോ
എടവക ;മാനന്തവാടി സബ് ആര്‍.ടി.ഒ. ഓഫീസ് സീനിയര്‍ ക്ലാര്‍ക്ക് ആത്മഹത്യ ചെയ്തു.എടവക എള്ളുമന്ദം പുളിയാര്‍മറ്റത്തില്‍ സിന്ധു (42) ആണ് മരിച്ചത്. ഇവരെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. അവിവാഹിതയാണ്. പിതാവ്: ആഗസ്തി  മാതാവ്: പരേതയായ ആലീസ്. സഹോദരങ്ങള്‍: ജോസ് (പ്രോജക്ട് ഓഫീസര്‍, ഡബ്ല്യു.എസ്.എസ് ,  മാനന്തവാടി), ഷൈനി, ബിന്ദു,നോബിള്‍
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *