April 25, 2026

കെ റെയിലിനെതിരെ സാംസ്ക്കാരിക പ്രതിരോധ സദസ്സ് സംഘടിപ്പിക്കും

0
IMG_20220407_095810.jpg
By ന്യൂസ് വയനാട് ബ്യൂറോ
 കൽപ്പറ്റ:സംസ്ഥാനത്ത് സ്വതന്ത്രമായി ജീവിക്കാനുള്ള അവകാശ നിഷേധവുമായി കെ റെയിൽ പദ്ധതി നടപ്പാക്കാനുള്ള സർക്കാർ നീക്കത്തിനതിരെ ഏപ്രിൽ 11ന് തിങ്കളാഴ്ച രണ്ട്  മണിക്ക് കൽപ്പറ്റയിൽ കെ പി സി സി സംസ്ക്കാര സാഹിതിയുടെ നേതൃത്വത്തിൽ സാംസ്ക്കാരിക പ്രതിരോധ സദസ്സ് സംഘടിപ്പിക്കാൻ ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു.ജില്ലാ പ്രസിഡൻ്റ് സുരേഷ് ബാബു വാളൽ അധ്യക്ഷം വഹിച്ചു.സംസ്ഥാന ജനറൽ കൺവീനർ എൻ വി പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്തു.സംസ്ഥാന സെക്രട്ടറി സുനിൽ മടപ്പള്ളി ,ജില്ലാ ജനറൽ കൺവീനർജിതേഷ്, സുന്ദർരാജ് എടപ്പെട്ടി, സലീം താഴത്തൂർ വിനോദ് തോട്ടത്തിൽ, ഒ.ജെ മാത്യു.എം.വി രാജൻ, അബ്രഹാം മാത്യു. മധു എടച്ചന , ജിൻസ് ഫാൻ്റസി ,പി വിനോദ് കമാർ ,കെ ഡി രവീന്ദ്രൻ ,കെ.ജെ ജോസഫ്, ആയിഷപളളിയാലിൽ സുനിൽ കുമാർ ,അക്ബർ അലിഎന്നിവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *