April 24, 2024

കൽപ്പറ്റ ന്യൂ ഹോട്ടലിൽ തീപിടിത്തം,ആളപായമില്ല

0
Img 20220408 141704.jpg
കൽപ്പറ്റ : ചുങ്കത്തുള്ള ന്യൂ ഹോട്ടലിൽ തീപിടിച്ചു.അടുപ്പിലെ എണ്ണ ചട്ടിയിൽ തീ ആളി പടർന്നതാണ് അപകടത്തിന് കാരണം. തൽക്ഷണം നാട്ടുകാരും ഫയർഫോഴ്സും എത്തിയതിനാൽ ആളപായം ഒഴിവായി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news