News Wayanad കൽപ്പറ്റ ന്യൂ ഹോട്ടലിൽ തീപിടിത്തം,ആളപായമില്ല April 8, 2022 0 By ന്യൂസ് വയനാട് ബ്യൂറോ കൽപ്പറ്റ : ചുങ്കത്തുള്ള ന്യൂ ഹോട്ടലിൽ തീപിടിച്ചു.അടുപ്പിലെ എണ്ണ ചട്ടിയിൽ തീ ആളി പടർന്നതാണ് അപകടത്തിന് കാരണം. തൽക്ഷണം നാട്ടുകാരും ഫയർഫോഴ്സും എത്തിയതിനാൽ ആളപായം ഒഴിവായി. Post navigation Previous: ജോയിന്റ് ആര്‍ടിഒ ഓഫീസുകള്‍ അഴിമതിയുടെ ഫാക്ടറികള്‍: പി.പി.ആലിNext: നീതിപൂർവ്വമായ അന്വേഷണം നടത്തണം: കേരള എൻ.ജി.ഒ. സംഘ് Also read Latest News News Wayanad മാനന്തവാടിയിൽ കനത്ത മഴയിലും കാറ്റിലും മരം വീണ് ഗതാഗതം തടസ്സപ്പെട്ടു; അഗ്നിരക്ഷാസേന ഗതാഗതം പുന:സ്ഥാപിച്ചു April 24, 2026 0 Latest News News Wayanad മീനങ്ങാടി ഒരപ്പിൽ കടുവ ഭീതി: എസ്റ്റേറ്റുകളിൽ പരിശോധന നടത്തി April 24, 2026 0 News Wayanad പുലിപ്പേടിയിൽ ചീരാൽ; വളർത്തു മൃഗങ്ങളെ ആക്രമിച്ചു April 24, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply