April 19, 2024

വന്യ മൃഗ ശല്യത്തിനെതിരെ ശാശ്വത പരിഹാരം കാണാൻ സർക്കാർ തയ്യാറാവണമെന്ന് ആം ആദ്മി പാർട്ടി വയനാട് ജില്ലാ പ്രവർത്തക സംഗമം ആവശ്യപ്പെട്ടു

0
Img 20220410 181756.jpg
കൽപ്പറ്റ: കൈനാട്ടി പത്മപ്രഭ ഗ്രന്ഥാലയത്തിൽ സംഘടിപ്പിച്ച ആം ആദ്മി പാർട്ടി വയനാട് ജില്ലാ പ്രവർത്തന സംഗമം പാർട്ടി സംസ്ഥാന സെക്രട്ടറി പത്മനാഭൻ ഭാസ്ക്കരൻ ഉദ്‌ഘാടനം ചെയ്തു . ജില്ലാ കൺവീനർ അജി കൊളോണിയ അദ്ധ്യക്ഷത വഹിച്ചു.
സംസ്ഥാന രാഷ്ട്രീയ കാര്യസമിതി അദ്ധ്യക്ഷൻ ജാഫർ അത്തോളി മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ട്രഷർ മുസ്തഫ ഹാജി, സംസ്ഥാന അസ്സിസ്റ്റന്റ് സെക്രട്ടറി ആലികുട്ടി, ജോസ് പുന്നക്കുഴി, റസാക്ക് കൽപ്പറ്റ , എം ഡി തങ്കച്ചൻ , ബാബു തച്ചറോത്ത് ആശംസകൾ നേർന്ന് സംസ്സാരിച്ചു.
മാനന്തവാടി, കൽപ്പറ്റ ബത്തേരി മണ്ഡലം കമ്മിറ്റി പുന:സംഘടിപ്പിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *