March 29, 2024

കെ റെയിലിനെതിരെ സാംസ്കാരിക പ്രതിരോധ സദസ്സ് നടത്തി

0
Img 20220411 192427.jpg
 കൽപ്പറ്റ:കെ റെയിൽ വേഗതയല്ല വേദനയാണ് എന്ന മുദ്രാവാക്യവുമായി കെ പി സി സി സംസ്ക്കാര സാഹിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വരയും വർത്തമാനവും എന്ന പേരിൽ സാംസ്ക്കാരിക പ്രതിരോധ സദസ്സ് സംഘടിപ്പിച്ചു.സംസ്ഥാനത്തെ കടക്കെണിയിലും ജനങ്ങളെ ദുരിതത്തിലുമാക്കുന്ന കെ റെയിൽ പദ്ധതി കമ്മീഷൻ റെയിൽ പദ്ധതിയാണെന്ന് സദസ്സ് ഉദ്ഘാടനം ചെയ്ത കെപിസിസി ജനറൽ സെക്രട്ടറി കെ.കെ അബ്രഹാം പറഞ്ഞു. ജില്ലാ പ്രസിഡൻ്റ് സുരേഷ് ബാബുവാളൽ അധ്യക്ഷം വഹിച്ചു. .കെ ജിതേഷ്, സുന്ദർരാജ് എടപ്പെട്ടി, വിനോദ് തോട്ടത്തിൽ സലീം താഴത്തൂർ ആയിഷ പള്ളിയാലിൽ, ഒ.ജെ മാത്യു, പി വിനോദ് കുമർ, കെ പത്മനാഭൻ ,കെ ജെ ജോസഫ്,ബിനുമാങ്കൂട്ടം, പ്രസന്നമുട്ടിൽ, ജിൻസ്ഫാൻ്റസി ,എ .സി മാത്യൂസ് വൈത്തിരി ,മധു എടച്ചന, ഫ്രാൻസിസ് ബേബി നേമിരാജൻ, അക്ബർ അലി, മോഹൻദാസ് കോട്ടക്കൊല്ലി എന്നിവർ പ്രസംഗിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *