November 11, 2026

ലാബ് ടെക്‌നീഷ്യന്‍ നിയമനം*

0
IMG_20220320_065110.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
തൊണ്ടർനാട് : തൊണ്ടര്‍നാട് കുടുംബാരോഗ്യ കേന്ദ്രത്തില്‍ ലാബ് ടെക്‌നീഷ്യനെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച ഏപ്രില്‍ 20 ന് രാവിലെ 10 ന് നടക്കും. അപേക്ഷ 18നകം phc.thondernad@gmail.com എന്ന വിലാലസത്തില്‍ ലഭിക്കണം. യോഗ്യത ബി.എസ്.സി. എം.എല്‍.ടി/ഡി.എം.എല്‍.ടി. (മെഡിക്കല്‍ എഡ്യൂക്കേഷന്‍ ഡയറക്ടറുടെ അംഗീകൃത സര്‍ട്ടിഫിക്കറ്റ്). ഫോണ്‍ 04935 235909.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *