May 9, 2024

സിപിഐ കൽപ്പറ്റ ടെലിഫോൺ എക്സ്ചേഞ്ചിന് മുന്നിൽ പ്രതിഷേധ സമരവും ധർണ്ണയും നടത്തി

0
Img 20220412 094219.jpg
കല്പറ്റ : സിപിഐ കൽപ്പറ്റ ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ, ഇന്ധന, പാചക വാതക, ജീവൻ രക്ഷാ മരുന്ന് വിലവർധനവിനെ തിരായ ദേശീയ പ്രക്ഷോഭ സായഹ്‌ന ധർണ്ണ
സിപിഐ സംസ്ഥാനകൗൺസിൽ അംഗം എ. ഐ. ടി. യൂ. സി സംസ്ഥാന സെക്രട്ടറി പി. കെ. മൂർത്തി ഉദ്ഘാടനം ചെയ്തു.ജനങ്ങളുടെ ജീവിത ഭാരം കൂട്ടുന്ന ജനദ്രോഹ നയങ്ങൾ ഇനിയും തുടർന്നാൽ ശക്തമായ സമര പരിപാടികൾ നേതൃത്വം നൽകുമെന്ന് നേതാക്കൾ പറഞ്ഞു.
ലോക്കൽ സെക്രട്ടറി വി. ദിനേശ്കുമാർ സ്വാഗത മാശംസിച്ച യോഗത്തിൽ സിപിഐ മണ്ഡലം സെക്രട്ടറി വി. യൂസഫ് അധ്യക്ഷത വഹിച്ചു.
ടി. മണി, കൃഷ്ണകുമാർ അമ്മാത്തുവളപ്പിൽ, ജോർജ് കുട്ടി മുട്ടിൽ, റിയാസ്. സി. പി, ലെനി സ്റ്റാൻസ് ജെക്കോബ്, ബിമൽ ജോർജ് ജി. മുരളീധരൻ എന്നിവർ അഭിവാദ്യം ചെയ്തു.
സി. ഹംസ, സജീർ. എം, അബ്ദുൽ ഗഫൂർ, സജീവൻ ഗൂഡല്ലായ്, ജെസ്മൽ അമീർ, അനസ് കെ. പി. അനീസ് മുണ്ടേരി, ചന്ദ്രൻ.കെ, ഉണ്ണി പാറക്കൽ, റഹീം സി എം തുടങ്ങിയവർ നേതൃത്വം നൽകി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *