August 29, 2026

ലൈബ്രറികൾ, സാംസ്കാരിക നിലയങ്ങൾക്കുമുള്ള ഫർണ്ണിച്ചറുകളുടെ വിതരണോദ്ഘാടനം നടത്തി

0
IMG_20220412_131459.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: മാനന്തവാടി നഗര സഭ പരിധിയിലുള്ള ലൈബ്രറികൾ, സാംസ്കാരിക നിലയങ്ങൾക്കുമുള്ള ഫർണ്ണിച്ചറുകളുടെ വിതരണോദ്ഘാടനം മാനന്തവാടി നഗരസഭ കമ്മ്യൂണിറ്റി ഹാളിൽ വെച്ച് നടന്നു. നഗര സഭ വൈസ് ചെയർപേഴ്സൺ പി.വി.എസ്സ് മൂസ്സയുടെ അധ്യക്ഷതയിൽ പയ്യംപള്ളി ഐക്യദീപം വായനശാല പ്രസിഡണ്ട് ബേബി ഇളയിടത്തിന് നൽകി നഗരസഭ ചെയർപേഴ്സൺ സി.കെ.രത്നവല്ലി വിതരണോദ്ഘാടനം നടത്തി. സിന്ധു സെബാസ്ത്യൻ, ജേക്കബ്‌ സെബാസ്റ്റ്യൻ, മാർഗരറ്റ് തോമസ്, പി.വി.ജോർജ്ജ്, വി പിൻ വേണുഗോപാൽ, സീമന്തിനി സുരേഷ്, പി.കെ.സുധീർ, ഷാജൻ ജോസ്, ഷീജ മോബി തുടങ്ങിയവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *