April 25, 2026

സമ്മർ ബാസ്കറ്റ്ബോൾ കോച്ചിങ്ങ് ക്യാമ്പ് ആരംഭിച്ചു

0
IMG_20220412_131744.jpg
By ന്യൂസ് വയനാട് ബ്യൂറോ
പുൽപ്പള്ളി :വയനാട് ജില്ലാ ബാസ്കറ്റ്ബോൾ അസോസിയേഷന്റെ 2022 വർഷത്തെ സമ്മർ കോച്ചിങ് ക്യാമ്പ് ആരംഭിച്ചു.എട്ട് വയസ്സ്  മുതൽ 14 വയസ്സ് വരെയുളള ആണ്‍കുട്ടികൾക്കും പെണ്‍കുട്ടിക്കുമാണ് ആദ്യ ഘട്ടം പരിശീലനം നൽകുന്നത്.

 മുളളൻകൊല്ലി സെന്റ് മേരീസ് ഹയർ സെക്കന്‍ഡറി സ്കൂളിലെ ഗ്രൗണ്ടിലാണ് പരിശീലനം നല്‍കുന്നത്.നൂറോളം കുട്ടികൾ ഇവിടുത്തെ കോച്ചിങ്ങിനായി എത്തിച്ചേർന്നിട്ടുണ്ട്.
എ കെ മാത്യു, ശിവാനന്ദൻ. അയോണ, വിനോദ് ബേബി എന്നിവരുടെ നേതൃത്വത്തിലാണ് പരീശീലനം ആരംഭിച്ചിരിക്കുന്നത് .
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *