April 25, 2026

പുളിഞ്ഞാൽ ജി.എച്ച്‌.എസിൽ പ്രതിഭകളെ അനുമോദിച്ചു

0
IMG_20220412_131846.jpg
By ന്യൂസ് വയനാട് ബ്യൂറോ
വെള്ളമുണ്ടഃ പൊതു പരീക്ഷകളിലും സ്കോളർഷിപ് പരീക്ഷകളിലും മികച്ച വിജയം നേടിയ പുളിഞ്ഞാൽ 
ജി.എച്ച്‌. എസിലെ വിദ്യാർത്ഥികളെ 
 അനുമോദിച്ചു. വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉൽഘാടനം ചെയ്തു.
പി.ടി.എ വൈസ് പ്രസിഡന്റ് വി.ഹഷീം അധ്യക്ഷത വഹിച്ചു.
എച്ച്.എം.നിർമല കെ.ഒ, എം.കെ.രോഹിത്, ബിന്ദു ടീച്ചർ ,ലൈല.സി,രാകേഷ്,ഗിരീഷ്,ശബാന തുടങ്ങിയവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *