October 18, 2026

വി.മോഹനനും കുടുംബവും ഇത്തവണത്തെ വിഷുകൈനീട്ടം കോഴിക്കോട് സി എച്ച് സെൻ്ററിന് നൽകി

0
IMG_20220417_143554.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : വെണ്ണിയോട് ജൈൻ സ്ട്രീറ്റിലെ പൗരപ്രമുഖൻ വി.മോഹനനും കുടുംബവും ഇത്തവണത്തെ വിഷുകൈനീട്ടം കോഴിക്കോട് സി എച്ച്  സെൻ്ററിന് നൽകി. സി എച്ച്  സെൻ്ററിൻ്റെ കാരുണ്യ പ്രവർത്തനങ്ങൾ നേരിട്ടറിഞ്ഞ മോഹനേട്ടൻ വിഷുകൈനീട്ടം നൽകുവാൻ സ്വയം സന്നദ്ധനാവുകയായിരുന്നു.

മുസ്ലിം ലീഗ് കോട്ടത്തറ പഞ്ചായത്ത് സെക്രട്ടറി വി.കെ. മൂസ്സ, ഗഫൂർ വെണ്ണിയോട്, വി.സി അബ്ദുൾ നാസർ, എം.സിറാജ് സിദ്ധീഖ്, എം.മമ്മൂട്ടി, കെ.പി.നിഷാദ് തുടങ്ങിയവർ വെളുപ്പിന് വീട്ടിലെത്തി കൈനീട്ടം സ്വീകരിച്ചു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *