News Wayanad തളിമല ചായ തോട്ടത്തിൽ രണ്ട് കടുവകളെ കണ്ടതായി നാട്ടുകാർ April 19, 2022 0 By ന്യൂസ് വയനാട് ബ്യൂറോ മേപ്പാടി : തളിമല വേങ്ങാക്കോട് ചായത്തോട്ടത്തിൽ ഇന്ന് രാവിലെ 6.30 ന് രണ്ടു കടുവയെ കണ്ടതായി തൊഴിലാളികൾ പറഞ്ഞു. രാവിലെ പണിക്കിറങ്ങിയ തൊഴിലാളികളുടെ മുന്നിൽ കടുവകൾ പ്രത്യക്ഷപ്പെട്ടത് പരിഭ്രാന്തി പരത്തി. വനം വകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. Post navigation Previous: മനുഷ്യരും വന്യ ജീവികളും തമ്മിലുള്ള സംഘർഷം: ഉപദേശക സമിതി വേണമെന്ന് പാർലമെൻ്ററി കമ്മറ്റി ശുപാർശNext: പാറക്കല്ല് വീണ് ബൈക്ക് യാത്രികന് മരിച്ച സംഭവം ;ദേശീയ പാത ജീവനക്കാര്‍ സ്ഥലം സന്ദര്‍ശിച്ചു Also read Latest News News Wayanad വിലക്കയറ്റം: കൽപ്പറ്റ ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് ജനാധിപത്യ മഹിളാ അസോസിയേഷൻ മാർച്ച് നടത്തി June 10, 2026 0 Latest News News Wayanad പുൽപ്പള്ളിയിൽ വീണ്ടും പുലിയിറങ്ങി; കൂട്ടിൽ കെട്ടിയിരുന്ന ആടിനെ കൊന്നു June 10, 2026 0 Latest News News Wayanad ഗോത്ര യുവതയ്ക്ക് സൗജന്യ ഡ്രൈവിംഗ് പരിശീലനം: ലൈസന്‍സ് വിതരണം ഇന്ന് June 10, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply