News Wayanad തളിമല ചായ തോട്ടത്തിൽ രണ്ട് കടുവകളെ കണ്ടതായി നാട്ടുകാർ April 19, 2022 0 മേപ്പാടി : തളിമല വേങ്ങാക്കോട് ചായത്തോട്ടത്തിൽ ഇന്ന് രാവിലെ 6.30 ന് രണ്ടു കടുവയെ കണ്ടതായി തൊഴിലാളികൾ പറഞ്ഞു. രാവിലെ പണിക്കിറങ്ങിയ തൊഴിലാളികളുടെ മുന്നിൽ കടുവകൾ പ്രത്യക്ഷപ്പെട്ടത് പരിഭ്രാന്തി പരത്തി. വനം വകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. Tags: Wayanad news Continue Reading Previous മനുഷ്യരും വന്യ ജീവികളും തമ്മിലുള്ള സംഘർഷം: ഉപദേശക സമിതി വേണമെന്ന് പാർലമെൻ്ററി കമ്മറ്റി ശുപാർശNext പാറക്കല്ല് വീണ് ബൈക്ക് യാത്രികന് മരിച്ച സംഭവം ;ദേശീയ പാത ജീവനക്കാര്‍ സ്ഥലം സന്ദര്‍ശിച്ചു Also read Latest News News Wayanad പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് പണവും സ്വർണാഭരണങ്ങളും മോഷ്ടിച്ച സംഘത്തിലെ മൂന്ന് പേർ പിടിയിൽ May 4, 2024 0 Latest News News Wayanad മദ്യലഹരിയിൽ വാഹനമോടിച്ചവർക്കെതിരെ ജില്ലയിൽ 46 കേസ്; ശക്തമായ നിയമ നടപടികൾക്കൊരുങ്ങിവയനാട് ജില്ലാ പോലീസ് May 4, 2024 0 Latest News News Wayanad സുഗന്ധഗിരി മരംമുറി: തിരഞ്ഞെടുപ്പിന് പിന്നാലെ എ.ഷജ്നയെ സർക്കാർ സ്ഥലം മാറ്റി May 4, 2024 0 Leave a ReplyDefault CommentsFacebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply