പഞ്ചായത്ത് ഓവര്‍സീയര്‍ വിജിലന്‍സ് പിടിയില്‍ April 19, 2022April 19, 2022 Bureau WayanadNews Wayanad തൊണ്ടർനാട് : റിസോര്‍ട്ട് ഉടമയോട് കൈക്കൂലിവാങ്ങിയ കേസില്‍ തൊണ്ടര്‍നാട് പഞ്ചായത്ത് ഗ്രേഡ് സെക്കന്റ് ഓവര്‍സീയര്‍ സുധി(39) ആണ് പിടിയിലായത്.വയനാട് വിജിലന്‍സ് ആന്റ് ആന്റികറപ്ഷന്‍സ് ബ്യൂറോ സ്‌ക്വാഡാണ് സുധിയെ പിടിച്ചത്. Load More
Leave a Reply