March 29, 2024

അപേക്ഷ ക്ഷണിച്ചു

0
Img 20220405 192358.jpg
കൽപ്പറ്റ :   കല്‍പ്പറ്റ നഗരസഭയില്‍ മാലിന്യസംസ്‌കരണ പ്ലാന്റിലേക്ക് സെക്യൂരിറ്റി തസ്തികയിലേക്ക് താല്‍ക്കാലികാടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. എക്സ് സര്‍വ്വീസ്‌മെന്‍ വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. കല്‍പ്പറ്റ നഗരസഭാ പരിധിയിലുള്ളവര്‍ക്ക് മുന്‍ഗണന. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രില്‍ 26 വൈകിട്ട് 5 വരെ. ഫോണ്‍: 04936 202349, 203744
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *