റാബീസ് രോഗം: ലക്ഷണം കണ്ടാല്‍ അറിയിക്കണം
കൽപ്പറ്റ : കല്‍പ്പറ്റ മുനിസിപ്പാലിറ്റി പരിസര പ്രദേശങ്ങളില്‍ തെരുവു നായ്ക്കളില്‍ റാബീസ് രോഗം കണ്ടെത്തിയിട്ടുള്ളതിനാല്‍ അസുഖ ബാധിതര്‍ എന്ന് സംശയിക്കപ്പെടുന്ന നായ്ക്കളെ സംബന്ധിച്ച വിവരങ്ങള്‍ ജില്ലാ മൃഗാശുപത്രിയിലോ 04936 202729, 9447202674 എന്നീ നമ്പറുകളിലോ അറിയിക്കണമെന്ന് ചീഫ് വെറ്ററിനറി ഓഫീസര്‍ അറിയിച്ചു.
Leave a Reply