April 25, 2026

വാഹനാപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു

0
news-wayanad-292.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി : വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന മാനന്തവാടി മുതിരേരി മോളേക്കുന്നേൽ ഷാജിയുടെ മകൻ നിതിൻ (ചിക്കു 24) മരിച്ചു. കഴിഞ്ഞ മാസം കാട്ടിക്കുളം തോൽപ്പെട്ടിയിൽ നടന്ന വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ നിതിൻ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഒരാഴ്ച മുന്നേ മാനന്തവാടി മെഡിക്കൽ കോളേജിൽ തിരിച്ചുകൊണ്ടുവന്ന നിതിൻ ഇന്ന് രാവിലെയാണ് മരിച്ചത്. മാതാവ്: ബീന, സഹോദരങ്ങൾ: ജിബിൻ, നിഥുന. സംസ്കാരം മുതിരേരി ചെറുപുഷ്പ ദേവാലയത്തിൽ ഇന്ന് അഞ്ചു മണിക്ക്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *