March 29, 2024

ജോസഫ് ( 60 ) നിര്യാതനായി

0
News Wayanad 492.jpg
പുൽപ്പള്ളി :പാടിച്ചിറ എ. റ്റി ജോസഫ് ( ജോണി – 60 ) നിര്യാതനായി.സി. പി. ഐ (എം )മുൻ മുള്ളൻകൊല്ലി ലോക്കൽ കമ്മിറ്റി സെക്രട്ടറിയും, വോളിബാൾ കോ ച്ചുമായിരുന്നു. ഭാര്യ : ആനി കുഴിക്കാട്ടിൽ കുറുമ്പാലകോട്ട.മക്കൾ : ലിഡിയ, ലിറ്റി, ലിബിൻ.മരുമക്കൾ : രഞ്ജിത്ത് പിച്ചാപള്ളിയിൽ ( പാടിച്ചിറ ), നെജീഷ് അറക്കൽ ( പള്ളിക്കുന്ന് ), മരിയ ലിബിൻ.സംസ്കാരം : നാളെ 12 മണിക്ക് പാടിച്ചിറ സെന്റ് : സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *