September 20, 2026

യുവാവിനെ വീട്ടിൽ കയറി മർദ്ദിച്ചതായി പരാതി

0
news-wayanad-472.jpg
By ന്യൂസ് വയനാട് ബ്യൂറോ
 ബത്തേരി : ബത്തേരിയിലെ പൊതുപ്രവർത്തകനും സുൽത്താൻബത്തേരി വികസന കൂട്ടായ്മയുടെ സജീവ പ്രവർത്തകനുമായ ജോഷി വേങ്ങൂരിനെ വീട്ടിൽ കയറി യുവാക്കൾ മർദ്ദിച്ചതായി പരാതി. ബത്തേരിയിലെ ബജാജ് ഫിൻ സെർവ് എന്ന സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരാണ് ജോഷിയെ മർദ്ദിച്ചത്. ഇവരെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായി സുൽത്താൻബത്തേരി വികസന കൂട്ടായ്മ രംഗത്ത്.
 വികസന കൂട്ടായ്മ അംഗങ്ങളായ പ്രദീപ് ഉഷ, ഷിറാസ്, നിസാർ, സക്കറിയ വാഴകണ്ടി, പ്രതീഷ് ചീരാൽ തുടങ്ങിയവർ ഫിനാൻസ് കാരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *