April 18, 2024

കാർഷിക പമ്പുകൾ സോളാറിലേക്ക് മാറ്റുന്നതിന് സബ്സിഡി

0
Img 20220429 075501.jpg
കൽപ്പറ്റ:കാര്‍ഷിക പമ്പുകള്‍ സാരോര്‍ജ്ജത്തിലേക്കു മാറ്റുന്നതിനുള്ള പദ്ധതിയില്‍ അനെര്‍ട്ട് 60 ശതമാനം സബ്സിഡി നല്‍കുന്നു. പദ്ധതി രെജിസ്ട്രേഷന് വൈദ്യുത ബില്ലിന്റെ പകര്‍പ്പ്, ആധാര്‍, 500 രൂപ അഡ്വാന്‍സ് എന്നിവയോടൊപ്പം അപേക്ഷിക്കണമെന്ന് അനെര്‍ട്ട് ജില്ലാ പ്രൊജക്ട് എഞ്ചിനീയര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: 04936 206216,9188119412.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *