സ്ത്രീത്വത്തെ അപമാനിച്ചു ; മഹിളാ കോൺഗ്രസ് വെള്ളമുണ്ട ഗ്രാമ പഞ്ചായത്തിലേക്ക് മാർച്ചും,ധർണ്ണയും നാളെ
മാനന്തവാടി: കോൺഗ്രസ്സ് വെള്ളമുണ്ട മണ്ഡലം വൈസ് പ്രസിഡണ്ടും, ഒഴുക്കൻമൂല വാർഡ് മെമ്പറുമായ എം.ലതികയെ സ്ത്രീത്വത്തെ അഭമാനിക്കും വിധം ആക്ഷേപിച്ച പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജംഷീർ കുനിങ്ങാരത്തിനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് മഹിളാ കോൺഗ്രസിൻ്റെ നേതൃത്വത്തിൽ നാളെ (30.4.22 ശനിയാഴ്ച) രാവിലെ 10 മണിയ്ക്ക് വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് ഓഫീസിലേയ്ക്ക് മാർച്ചും,ധർണ്ണയും നടത്തുമെന്ന് മഹിളാ കോൺഗ്രസ് വയനാട് ജില്ലാ പ്രസിഡണ്ട് ചിന്നമ്മ ജോസ് പറഞ്ഞു.
Leave a Reply