April 20, 2024

ബത്തേരിയിലെ സ്ഫോടക വസ്തുകൾ കണ്ടെത്തിയ സംഭവം എൻ ഐ എ അന്വേഷിക്കണം : കോൺഗ്രസ്സ് സേവാദൾ

0
Img 20220430 062126.jpg
ബത്തേരി : ബത്തേരി കൈപ്പഞ്ചേരിയിൽ നിന്നും കണ്ടെത്തിയ സ്ഫോടക വസ്തുക്കളെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും ഇത് എൻ ഐ എ  കേസ് ഏറ്റെടുക്കണമെന്നും കോൺഗ്രസ്സ് സേവാദൾ വയനാട് ജില്ലാ പ്രസിഡണ്ട് അനിൽ എസ്സ് നായർ ആവിശ്യപ്പെട്ടു. ഇതിന് പിന്നിൽ പ്രവർത്തിച്ചവരെ കുറിച്ചും ഇവരുടെ രാഷ്ട്രീയ സ്വാധീനത്തെ കുറിച്ചും മറ്റും വിശദമായ അന്വേഷിണം അത്യാവിശ്യമാണെന്നും യാതൊരു വിധ രാഷ്ട്രീയ-മത പ്രശ്നങ്ങളുമില്ലാത്ത വയനാട് ജില്ലയിലെ ജനങ്ങളുടെ ഐക്യവും സമാധാന ജീവിതവും തകർക്കാൻ ചില തല്പര കക്ഷിക്കാർ നടത്തുന്ന ഈ ഗൂഡ നീക്കം പിഴുതെറിയുവാനും ഇവരെ പോലെയുള്ളവർക്കെതിരെ എല്ലാ വിഭാഗം ജനങ്ങളും ഒന്നിച്ച് പ്രവർത്തിക്കണമെന്നും പത്രകുറിപ്പിൽ കോൺഗ്രസ്റ്റ് സേവാദൾ ജില്ലാ പ്രസിഡണ്ട് അനിൽ എസ്സ് നായർ ആവിശ്യപ്പെട്ടു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *