April 24, 2026

വയനാട് ചുരത്തിൽ സ്ഥാപിച്ച വേസ്റ്റ് ബിന്നുകൾ കാറ്റിലും മഴയും പെട്ട് തകർന്നു

0
GridArt_20220501_1105217102.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : ചുരത്തിലെ 4 വളവിൽ പുതുപ്പാടി ഗ്രാമ പഞ്ചായത്ത് നേതൃത്വത്തിൽ സ്ഥാപിച്ച വേസ്റ്റ് ബിന്നുകൾ കനത്ത കാറ്റിലും മഴയിലും പെട്ട് താഴെ കൊല്ലിയിലേക്ക് തകർന്നു വീണു . വിവരങ്ങൾ ഗ്രാമപഞ്ചായത്തിനെ ചുരം സംരക്ഷണ സമിതി ഭാരവാഹികൾ അറിയിച്ചിട്ടുണ്ട്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *